Kaavile paattu

genre:  lyric poetry
original language:  Malayalam

ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച കവിതാ സമാഹാരമാണ് കാവിലെ പാട്ട്. 'ഹനുമൽസേവ', 'തുഞ്ചൻ പറമ്പിൽ', 'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും', 'ബിംബിസാരന്റെ ഇടയൻ' തുടങ്ങി മുപ്പത്തിമൂന്നു കവിതകളുൾക്കൊള്ളുന്ന ഈ സമാഹാരത്തിന് 1969ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. Source: Wikipedia (ml)

Editions
No editions found

Work - wd:Q31318813

Welcome to Inventaire

the library of your friends and communities
learn more
you are offline