Subject
കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും 1846-ൽ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവമതപ്രചരണ ഗ്രന്ഥമാണ് മാർപാപ്പാ. ഇതിന്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രെഖയുടെ വിഷയം മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ അവസാനം അത് രചിച്ച ആളുടെ പെരായി J.H. എന്നു കൊടുത്തിരിക്കുന്നു. ഇത് സി.എം.എസ് മിഷനറിയായിരുന്ന J. Hawksworth ആണെന്ന് കരുതപ്പെടുന്നു. Source: Wikipedia (ml)
Works about Marpappa
There is nothing here
Subject -